Sale!

VISWASAYATHAYUDE VIJAYAM by STEPHEN R.COVEY

258.00

ജീവിതത്തിൽ വിജയം കൈവരിക്കാൻ വിശ്വാസ്യത നേടിയെടു
ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കോർപ്പറേറ്റ് മേഖലയിൽ
വിശ്വാസ്യത സൃഷ്ടിക്കുവാനും പരിപോഷിപ്പിക്കുവാനും
നിലനിർത്തുവാനും വ്യാപിപ്പിക്കുവാനും പകർന്നു കൊടുക്കു
വാനും മുൻകൈയെടുക്കേണ്ടത് ഓരോ സംരംഭത്തിന്റെയും
സാരഥികളാണ്. സ്ത്രീവൻ എം. ആർ. കോവെയും റബേക്ക ആർ.
മെറിലും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിൽ
വിശ്വാസ്യതയുടെ നാല് മർമ്മങ്ങളെപ്പറ്റിയും വിശ്വാസത
നേടിയെടുത്ത പ്രഗല്ഭരായ വ്യക്തികൾ സ്ഥിരമായി പാലിക്കുന്ന
13 ശീലങ്ങളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നു.

Additional information

Weight 350 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X