Description
The Richest man in babylon malayalam Babylonile athi sambannan
Original price was: ₹140.00.₹123.00Current price is: ₹123.00.
ലോകമെമ്പാടും ലക്ഷക്കണക്കിനു മനുഷ്യരെ സാമ്പത്തിക വിജയത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിച്ച പുസ്തകം. യൗവനത്തിലായാലും വാർധക്യത്തിലായാലും അതുവരെയുള്ള പരാജയങ്ങളിൽ നിന്നും കടക്കെണിയിൽനിന്നും കരകയറി സമ്പൽസമൃദ്ധവും ആസ്വാദ്യകരവുമായ ജീവിതം സഫലമാക്കാൻ സഹായിക്കുന്ന കൃതി. വലിയ ബിസിനസ്സ് ഗുരുക്കന്മാർ പറയുന്നതിനേക്കാൾ അർത്ഥവത്തായി ഇതിലെ ചരിത്രപുരുഷന്മാർ കൊച്ചുകൊച്ചു കഥകളിലൂടെ വായനക്കാരുടെ ഹൃദയവുമായും ബുദ്ധിയുമായും ഇച്ഛാശക്തിയുമായും സംവദിക്കുന്നു. ജീവിതവിജയം ആഗ്രഹിക്കുന്ന ഏവരും സ്വന്തമാക്കേണ്ട വിശിഷ്ടമായ പുസ്തകം. വിവർത്തനം: പി.വി. ആൽബി
2 in stock
The Richest man in babylon malayalam Babylonile athi sambannan
Weight | 150 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.