Description
Kalam paranja kathakal
₹150.00 ₹131.00
എത്ര എഴുതിയാലും തീരാത്ത ഒരു ബൃഹദ്ഗ്രന്ഥംപോലെയാണ്
ഡോ.എ.പി.ജെ. അബ്ദുൾ കലാം എന്ന മഹദ് വ്യക്തിത്വം. ഡോ.കലാമു
മായുള്ള ആശയവിനിമയത്തിൽ നിന്നും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങ
ളിൽനിന്നും ശേഖരിച്ച കാര്യങ്ങൾ ഡോ.കലാമിന്റെ തന്നെ വാക്കുകളിൽ
സമാഹരിച്ചിരിക്കുകയാണ് ഇതിൽ. ആത്മകഥയുടെ പരിഭാഷകനെന്ന
നിലയിലും മറ്റുനിലകളിലും, ഏതാണ്ട് ഇരുപത്തഞ്ചുവർഷത്തോളം അ
ദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാൻ കിട്ടിയ അവസരമാണ് ഈ കൃതി
യുടെ രചനയ്ക്ക് പ്രേരകമായത്. “നന്മയുടെ കഥകൾ’ എന്നതാണ് ഇതി
ന്റെ തീം എന്ന് ആൽബി എന്നോടു പറയുകയുണ്ടായി. അതു ശരിയാണെന്ന്
പുസ്തകം വായിച്ചുനോക്കുമ്പോൾ മനസ്സിലാകും. അദ്ദേഹത്തെക്കുറി
ച്ച് മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള മറ്റേതു പുസ്തകത്തെക്കാളും മിക
ച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.
9 in stock
Kalam paranja kathakal
Weight | 200 g |
---|---|
Dimensions | 22 × 14 × 1 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.