Description
The quick and easy way toeffective speaking malayalam
₹210.00
ഫലപ്രദമായി പ്രസംഗിക്കുന്നതിന് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന അങ്ങൾ നിങ്ങളെ സഹായിക്കും. സംഗകലയുടെ പാഠപുസ്തകമാണ് ഈ കൃതി പ്രസംഗത്തിന്റെ വികലകളെക്കുറിച്ചൊന്നും ഈ പുസ്തകത്തിൽ പര്യാലോചിക്കുന്നില്ല. പ്രസംഗകന്റെ സ്വരസവിശേഷതകളെ കുറിച്ചോ, സ്വന്തം രൂപപ്പെടുത്തുന്നതിന്റെ ശരീരശാസ്ത്രപരമായ വശങ്ങളെക്കുറിച്ചോ, ഉച്ചാരണത്തിന്റെ ശരീരശാസ്ത്രപരമായ വശങ്ങളെക്കുറിച്ചോ ഒന്നും തന്നെ ഈ പുസ്തകം ചർച്ച ചെയ്യുന്നില്ല. ഫലപ്രദമായി പ്രസംഗിക്കാൻ ആളുകളെ പരിശീലിപ്പിക്കുന്നതിനുവേണ്ടി ഒരു ജീവിതകാലം മുഴുവൻ ഗ്രന്ഥകർത്താവ് ചെലവഴിച്ചതിന്റെ അനുഭവങ്ങളിൽ നിന്നും വാറ്റിയെടുത്തതാണ് ഈ പുസ്തകം നിങ്ങൾ എന്തോ അതിൽ നിന്നും ആരംഭിച്ച് നിങ്ങൾ എന്താവാനാണോ ആഗ്രഹിക്കുന്നത്. അതിൽ നിങ്ങളെ എത്തിക്കുന്നു ഈ പുസ്തകം ഈ പുസ്തകത്തോടു സഹകരിക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ജയിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. പ്രസംഗിക്കാൻ ലഭിക്കുന്ന കടാ അവസരത്തിലും ആ നിർദ്ദേശങ്ങൾ നടപ്പിലാക്കുക. ഇടതടവില്ലാതെ
10 in stock
The quick and easy way toeffective speaking malayalam
Weight | 250 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.