Sale!

NJAN ENNA BHAVAM By : DR. K. RAJASEKHARAN NAIR

Original price was: ₹580.00.Current price is: ₹508.00.

ആദ്യ ജീവന്റെ തുടിപ്പുകളിൽനിന്നു പരിണമിച്ച് ചിന്തിക്കുന്ന മനുഷ്യന്റെ വരവ് വരെയുണ്ടായ ചരിത്രത്തിനെപ്പോലെ ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ് മനുഷ്യമസ്തിഷ്‌കം നേടിയ കൈവല്യങ്ങളുടെയും പ്രാഗല്ഭ്യങ്ങളുടെയും കഥകൾ. 1350 ഗ്രാം മാത്രമുള്ള ആ മാംസപിണ്ഡം നൂറു ബില്യൺ ന്യൂറോണുകളുടെ ഗേഹമാണ്. സൗരയൂഥത്തോളം സങ്കീർണ്ണമായ അതിന്റെ കഴിവുകൾ ശരിക്കു മനസ്സിലാക്കാൻ ആ അറിവുകൾ നേടിയതിന്റെ പിന്നാംപുറ കഥകൾ കൂടി അറിയണം. റമോൺ കഹളും കൂട്ടരുമൊക്കെ തുടങ്ങിവച്ച ആ ശ്രമങ്ങൾ ഇന്നെത്തിനിൽക്കുന്നത് വികാരങ്ങളുടെയും വിചാരങ്ങളുടെയും ചിന്തകളുടെയും സങ്കല്പങ്ങളുടെയും സർഗ്ഗശക്തിയുടെയും നിദാനങ്ങളെ നിർദ്ധാരണം ചെയ്യുന്ന കോഗ്‌നിറ്റിവ് ന്യൂറോളജിയുടെ തലങ്ങളിലേക്കാണ്. അതിലും മുന്നോട്ടുപോയി ഞാനെന്ന ഭാവവും ആത്മീയതയുമൊക്കെ ആ ശാസ്ത്രവീക്ഷണത്തിൽ എങ്ങനെയാവും എന്നും പരിശോധിക്കുകയാണ്. ഇത്ര സമഗ്രമായ ജനഹിത മസ്തിഷ്‌കശാസ്ത്രഗ്രന്ഥം ഇതുവരെ ഒരു ഭാഷയിലും എഴുതപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകളായി കോഗ്‌നിറ്റിവ് ന്യൂറോളജി പഠിക്കുന്ന, പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ മൗലികമായ സംഭാവനയാണ് ഈ പുസ്തകം.

3 in stock

Additional information

Weight 350 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X