Sale!

BODHIDHARMA KATHAKAL By : KARIM PEEDIKAIKKAL

Original price was: ₹240.00.Current price is: ₹210.00.

ബുദ്ധന്റെ അവതാരജന്മം എന്നു കരുതുന്ന ബോധിസത്വന്റെ അപദാനങ്ങൾ ആർക്കും എളുപ്പം ഗ്രഹിക്കാൻകഴിയുന്ന വിധത്തിൽ പുനരാഖ്യാനം ചെയ്‌തെടുത്ത ഈ സാരോപദേശകഥകൾ സരളമായി ധർമ്മനീതികളെ വ്യക്തമാക്കിത്തരുന്നു. മനസ്സും ശരീരവും കാലുഷ്യമറ്റ് വിമലീകരിക്കപ്പെടുന്നു. പ്രായഭേദമില്ലാതെ, ആർക്കും വായിച്ചു രസിക്കാവുന്ന ഒരു പുസ്തകം. പുനരാഖ്യാനം കരീം പീടികയ്ക്കൽ

8 in stock

Additional information

Weight 250 g
Dimensions 22 × 14 × 1.5 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X