Sale!

Chanakya soothrangal

Original price was: ₹190.00.Current price is: ₹166.00.

തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന അപമാനത്തിന് പകരം വീട്ടാൻ
ഒരു സാധാരണ കുടുംബത്തിൽ പിറന്ന ബാലനെ വളർത്തി വലുതാക്കി
ആയോധനമുറകളും രാഷ്ട്രതന്തങ്ങളും പഠിപ്പിച്ച് ചന്ദ്രഗുപ്തമൗര്യനാക്കി
മാറ്റാൻ ചാണക്യനെന്ന തന്ത്രശാലിക്ക് കഴിഞ്ഞുവെങ്കിൽ അദ്ദേഹത്തിന്റെ
പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു വ്യക്തിക്ക് ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടി
യെടുക്കാനും വിജയത്തിന്റെ ഉയരങ്ങളിലേക്ക് പടിപടിയായി മുന്നേറാനും
കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. തത്വചിന്തകൻ, സാമ്പത്തിക
വിദഗ്ദ്ധൻ, നിയമ ജ്ഞൻ, അദ്ധ്യാപകൻ എന്നിവയ്ക്കെല്ലാമപ്പുറം ആധുനി
ക പചോദന പ്രഭാഷണ കലയുടെ കുലപതിയെന്ന നിലയ്ക്കും ചാണക്യ
ന്റെ സ്ഥാനം അദ്വിതീയമാണ്. അച്ചടക്കമുള്ളതും മൂല്യബോധത്തിലധിഷ്ഠി
തവുമായ ഒരു ജീവിതം നയിക്കേണ്ടതെങ്ങിനെയെന്ന് ഈ പുസ്തകം ന
മുക്ക് കാട്ടിത്തരുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഇന്ത്യയിൽ
നിലനിന്നിരുന്ന ഉന്നതമായ മൂല്യബോധത്തിന്റെയും ഉൽക്കർഷേച്ഛയുടെയും
ഉത്തമ ഉദാഹരണമാണ് ഈ കൃതി. വേദങ്ങളിൽ നിന്നും ആർജ്ജിച്ച അറി
വിനെ സാധാരണക്കാ രന് മനസ്സിലാക്കാൻ കഴിയുന്ന ഉപമകളിലൂടെയും
ഇറാഹരണങ്ങളിലൂടെയും ജനകീയമാക്കിയ മഹത് വ്യക്തിയാണ് ചാണക്യൻ,

4 in stock

Description

Chanakya soothrangal

Additional information

Weight 200 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X