Additional information
Weight | 200 g |
---|---|
Dimensions | 22 × 14 × 1 cm |
₹158.00
വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്ത തലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കുവാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരുന്നു. ഉദ്യോഗാര്‍ത്ഥികളെ മുന്നില്‍ക്കണ്ടാണ് രചന യെങ്കിലും ഏതു നിലയിലുള്ള വ്യക്തിക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടുത്താനും ഓരോ ജീവിതസന്ദര്‍ഭത്തെയും കൂടുതല്‍ മനോഹരമാക്കുവാനും ഈ പുസ്തകം ഒന്നോടിച്ചു നോക്കുന്നതിലൂടെ കഴിയും.
4 in stock
Weight | 200 g |
---|---|
Dimensions | 22 × 14 × 1 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.