Additional information
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
₹228.00
സംരംഭകരെപ്പോലെ ചിന്തിക്കുകയും പ്രവര്‍ ത്തിക്കുകയും ചെയ്തവര്‍ # ബിരുദങ്ങളേക്കാളുപരി ഇച്ഛാശക്തിയുപ യോഗിച്ച് ലക്ഷ്യത്തിലെത്തിയവര്‍. # അധികമാരും സഞ്ചരിക്കാത്ത പാതയിലൂടെ വിജയം കൈവരിച്ചവര്‍. # ലാഭേച്ഛയില്ലാതെ പൊതുനന്മ മാത്രമാഗ്രഹിച്ച ഇരുപത് സാമൂഹിക സംരംഭകര്‍. ഈ പുസ്തകം മാറ്റത്തിന്റെ ഒരു ചുവടു വയ്ക്കുവാന്‍ നിങ്ങളെ പ്രചോദിപ്പിക്കട്ടെ!!! മുന്‍പേ നടന്നവരുടെ പാതകളില്‍നിന്നും വ്യതിചലിച്ച് ജീവിത വിജയം നേടിയ ഇരുപത് സാമൂഹിക സംരംഭകരുടെ പ്രചോദന ജീവിതാനുഭവങ്ങള്‍
1 in stock
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.