Additional information
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
₹349.00
ഓരോ വിജയത്തിനു പിന്നിലും അതിനായി ശ്രമിക്കുന്ന വ്യക്തികളുടെ പങ്കാണ് പ്രധാനം. വിജയത്തിന് എളുപ്പവഴികളില്ല. പക്ഷേ, ആ വഴിയെ സുഗമമാക്കാവുന്ന ഘടകങ്ങളുണ്ട്. ലക്ഷ്യബോധം, ദീർഘകാല ആസൂത്രണം, നിരന്തരപ്രയത്നം , ചെയ്യുന്ന പ്രവൃത്തിയിൽ ഏകാഗ്രത, സമർപ്പണബുദ്ധി, തെറ്റിൽനിന്നും പഠിക്കാനുള്ള സന്നദ്ധത, തിരിച്ചടികളിൽ തളരാത്ത ഇച്ഛാശക്തി. ഉറച്ച ആത്മവിശ്വാസം ഇതൊക്കെയാണ് ഓരോ വ്യക്തിയെയും വിജയത്തിലെത്തിക്കുന്ന ഘടകങ്ങൾ. ഈ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് സവിസ്തരം അവതരിപ്പിക്കുന്ന വരൂ. വിജയത്തിലേക്ക് കുതിക്കാം എന്ന പുസ്തകം വിജയം ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ജീവിതത്തിലെന്നും സൂക്ഷിക്കേണ്ട ഒന്നാണ്.
2 in stock
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.