MANOBHARAMAKATTOO MANASAKTHI NEDOO By : ROBERT A SCHULLER
₹180.00₹158.00
സമാധാനത്തിേലക്കും സാന്ത്വനത്തിേലക്കും സ്വാത്രന്ത്യത്തിേലക്കും മനുഷ്യനെ നയിക്കുവാന്‍ സഹായിക്കുന്ന 12 ചുവടുകളെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇതിലൂടെ പരമോന്നത ശക്തിയെ നേരിട്ടറിയുവാനും ജീവിതക്ലേശങ്ങള്‍ അകറ്റുവാനുമുള്ള ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. ആത്മീയശക്തി കൈവരുന്നതിലൂടെ ജീവിതപ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിനും ആത്മീയ വളര്‍ച്ച നേടുന്നതിനും ഈ ചുവടുകള്‍ സഹായിക്കുന്നു. അതോടൊപ്പംതന്നെ പെരുമാറ്റത്തിലും മനോഭാവത്തിലുമുള്ള വൈരുദ്ധ്യങ്ങള്‍ പിഴുതെറിഞ്ഞ് പുതുശക്തി കൈവരിക്കാനുള്ള വഴികള്‍ ലോകപ്രശസ്ത പ്രബോധകനായ റോബര്‍ട്ട് എ. ഷുള്ളര്‍ ചിന്തോദ്ദീപകങ്ങളായ സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുന്നു.
Reviews
There are no reviews yet.