Sale!

JEEVITHAM HRUDYANUBHAVAMAKKAM By : THOMAS A HARRIS

Original price was: ₹275.00.Current price is: ₹241.00.

ലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു പുസ്തകം അത്യപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ. ‘ജീവിതം ഹൃദ്യാനുഭവമാക്കാം’ അത്ത രത്തിലൊരു പുസ്തകമാണ്. നിത്യജീവിതത്തിലെ സംഘര്‍ഷങ്ങളെ തരണംചെയ്യാനായി വര്‍ഷങ്ങളുടെ ഗവേഷണത്തില്‍ക്കൂടി തെളിയിക്ക പ്പെട്ട പരിഹാരങ്ങള്‍ ഈ പുസ്തകം നിങ്ങളുമായി പങ്കുവയ്ക്കുന്നു. സുഖകരമായ അനുഭൂതികളെ നിരന്തരം നിലനിര്‍ത്തിക്കൊണ്ട് അസുഖകരമായവയെ ഇല്ലാതാക്കാനും ജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനുമുള്ള അവസരമാണ് ‘ജീവിതം ഹൃദ്യാ നുഭവമാക്കാം’ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ‘ഞാനും നിങ്ങളും തുല്യരാണ് ‘

Out of stock

Additional information

Weight 350 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X