Sale!

ENGANE SUHRUTHUKKALE NEDAM , EVARKKUM ABHIMATHANAKAM By : DALE CARNEGIE

Original price was: ₹370.00.Current price is: ₹324.00.

ആശയവിനിമയം മെച്ചപ്പെടുത്തി മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു പ്രധാന വ്യക്തിയാകുവാൻ ആളുകളെ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഹൗ റ്റു വിൻ ഫ്രണ്ട്സ് ആൻഡ് ഇൻഫ്ളുവൻസ് പീപ്പിൾ . സുഹൃത്തുക്കളെ നേടുവാനും ആളുകളെ സ്വാധീനിക്കുവാനും ആവശ്യമായ 30 അടിസ്ഥാനതത്ത്വങ്ങൾ തന്റെ അധ്യാപന അനുഭവത്തിൽനിന്നുള്ള ഉദാഹരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഡെയ്ൽ കാർണഗി വിശദീകരിക്കുന്നു. മറ്റുള്ളവരെ നിങ്ങളുടെ ചിന്താരീതിയിലേക്ക് എങ്ങനെ ആകർഷിക്കാം, എങ്ങനെ ഒരു മികച്ച നേതാവാകാം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി. മനുഷ്യമനഃശാസ്ത്രത്തെക്കുറിച്ച് അതിശയകരമായ ഉൾക്കാഴ്ചകളുള്ള ഈ പുസ്തകം ലളിതവും ഫലപ്രദവുമാണ്. ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു പുസ്തകത്തിനായി നിങ്ങൾ തിരയുകയാണെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുവേണ്ടിയുള്ളതാണ്. വിവർത്തനം സെനു കുര്യൻ ജോർജ്ജ്

10 in stock

SKU: HTWFAIP Category: Tag:

Additional information

Weight 350 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X