Additional information
Weight | 100 g |
---|---|
Dimensions | 22 × 14 × 1 cm |
₹131.00
കോപ്പിക്യാറ്റ് മാർക്കറ്റിങ് 101
ബർക് ഹെഡ്ജസ്
ഉണ്ട്; പണമുണ്ടാക്കാൻ എളുപ്പവഴിയുണ്ട്.
ആ എളുപ്പവഴിയിലേക്കുള്ള താക്കോൽ ഇതാ,
സാധാരണക്കാർക്കുപോലും സമ്പത്തിെൻറ ലോകത്തിലേക്ക്
അനായാസം കടന്നുചെല്ലാനുള്ള ഒരു താക്കോൽ.
കോപ്പിക്യാറ്റ് മാർക്കറ്റിങ് 101
ആഗോള പ്രശസ്തനായ സംരംഭകനും എഴുത്തുകാരനും
വ്യക്തിത്വ വികാസ പ്രഭാഷകനുമായ
ബർക് ഹെഡ്ജസ്
അനുകരണവിദ്യയിലൂടെ സമ്പത്ത് നേടാനുള്ള വഴി വെളിപ്പെടുത്തുകയാണ് ഇൗ കൃതിയിലൂടെ…
സ്വതന്ത്ര സംരംഭത്തെക്കുറിച്ചും വ്യക്തിത്വ വികാസത്തെക്കുറിച്ചുമുള്ള
ബർകിെൻറ നാലാമത്തെ കൃതിയാണ് ‘കോപ്പിക്യാറ്റ് മാർക്കറ്റിങ് 101’.
ഇന്ന് ലോകത്തിൽ ഭൂരിപക്ഷം മനുഷ്യരും ദുരിതം അനുഭവിക്കുന്നവരാണ്.
കാരണം, അവർ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ചക്രവ്യൂഹത്തിൽ
പെട്ടുപോയിരിക്കുന്നു. വ്യവസായവൽകൃത രാജ്യങ്ങളിലെ 95
ശതമാനം ജനങ്ങളും തൊഴിലാളികളാണ്. അവർക്കു ജീവിതത്തിൽ
മുന്നോട്ടുപോകാനാകുന്നില്ല, അവർ ജീവിതത്തിൽ തുടർച്ചയായി വീണുപോകുന്നു. ഇത്തരം മനുഷ്യർക്ക് സാമ്പത്തിക
സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ തുറക്കാനുള്ള രഹസ്യങ്ങൾ
വെളിപ്പെടുത്തുകയാണ് ഈ പുസ്തകം.
താൽക്കാലിക വരുമാനം ഉണ്ടാക്കാനുള്ള
വഴികളാണ് കൂടുതൽ പേരും അനുകരിക്കുന്നത്. താൽക്കാലിക
വരുമാനത്തിന് വളർച്ചയുണ്ടാകില്ല. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വരുമാനവും സമ്പത്തും കൈവശപ്പെടുത്താൻ ചില സൂത്രവാക്യങ്ങളുണ്ട്.
പരിധികളില്ലാത്ത വളർച്ചയുടെ സൂത്രവാക്യമായി
നൂറ്റാണ്ടുകളായി സമ്പന്നർ അനുകരിക്കുന്ന
മാതൃകകളെക്കുറിച്ച് ഈ പുസ്തകം വിവരിക്കുന്നു.
2 in stock
Weight | 100 g |
---|---|
Dimensions | 22 × 14 × 1 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.