Sale!

ATHMAVISWASAM PADUTHUYARTHIYA JEEVITHANGAL By : RASHMI BANSAL

Original price was: ₹395.00.Current price is: ₹346.00.

എം ബി എ എന്ന കടമ്പ കടക്കാതെ സംരംഭക മേഖലയിലേക്കു കടന്ന ഇരുപത് വ്യക്തികള്‍. ലക്ഷ്യത്തിലേക്കു നടന്നടുക്കാന്‍ അവര്‍ക്ക് പ്രചോദനം ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ്. ഇഷ്ടപ്പെട്ട മേഖലയില്‍, സന്തോഷകരമായ അന്തരീക്ഷത്തില്‍, അര്‍ത്ഥവത്തായ ഒരു ജീവിതം അവര്‍ നയിക്കുന്നു. ഇവരുടെ ജീവിതം വ്യക്തമായിട്ടൊരു കാര്യം ഉറക്കെ വിളിച്ചു പറയുന്നു ; വലിയ വലിയ ബിരുദങ്ങളോ സ്വപ്‌നം കാണുവാനോ അത് സാധ്യമാക്കിത്തരു വാനോ പ്രാപ്തനായ ഒരു ധനിക പിതാവിനെയോ അല്ല നിങ്ങള്‍ക്കാവശ്യം. നിങ്ങള്‍ക്കു വേണ്ടത് വിജയസാധ്യതകളിലേക്കു തുറക്കുന്ന രണ്ട് മിഴികളും ഒരു ഹൃദയവും കൈകളുമാണ്. പരിശ്രമിക്കാനൊരു മനസ്സുണ്ടെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കൊരു വഴികാട്ടിയാണ്.

Out of stock

Additional information

Weight 350 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X