Additional information
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Original price was: ₹325.00.₹284.00Current price is: ₹284.00.
ആണിന്റെയും പെണ്ണിന്റെയും മാനസിക നിലവാരത്തിലുള്ള പ്രത്യേകതകള്‍, വൈജാത്യങ്ങള്‍ എന്നിവയ്ക്ക് മനഃശാസ്ത്രബുദ്ധ്യാല്‍ ഉത്തരം കെണ്ടത്തുന്ന പുസ്തകമാണിത്. പുരുഷനും സ്്രതീയും വ്യത്യസ്തരായാണ് രൂപെപ്പട്ടിട്ടുള്ളത്. പരസ്പരം പഴിചാരാതെ, തങ്ങളുടെ പങ്കാളിയുടെ പരിമതികളും സാധ്യതകളും തിരിച്ചറിഞ്ഞ് ജീവിതത്തെ എക്കാലവും സന്തോഷഭരിതമാക്കുവാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളാണ് ഈ പുസ്ത കത്തില്‍. നര്‍മ്മത്തില്‍ ചാലിച്ച് ലളിതമായി പറഞ്ഞുതരുന്ന ഈ പുസ്തകം നിങ്ങളിലെ പ്രണയത്തെയും ഊഷ്മളമാക്കും.
Out of stock
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.