Additional information
Weight | 300 g |
---|---|
Dimensions | 22 × 14 × 2 cm |
Book Cover Type |
₹284.00
മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങള്‍ക്കും ആതുരതകള്‍ക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവര്‍ത്തനം മാത്രമാണ്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല. ഓരോരുത്തര്‍ക്കും സാധിക്കുന്ന ഒരു യാത്രയിലെ സൂചനാഫലകങ്ങളായി ഇവയെ കാണുകയാണ് വേണ്ടത്. ഈ യാത്രയില്‍ ഗുരു ലക്ഷ്യമല്ല, വഴി അടയാളപ്പെടുത്തിയ ഭൂപടമാണ്. ആനന്ദത്തെ സന്തതസഹചാരിയാക്കാന്‍ സഹായിക്കുന്ന പുസ്തകം. പരിഭാഷ കെ. ജയകുമാര്‍
10 in stock
Weight | 300 g |
---|---|
Dimensions | 22 × 14 × 2 cm |
Book Cover Type |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.