Additional information
Weight | 900 g |
---|---|
Dimensions | 22 × 14 × 3 cm |
₹899.00 ₹787.00
മനുഷ്യ ശരീരം അൽഭുത കലവറ അണ്. കുറ്റാന്വേഷണത്തിൽ ഏറ്റവും പ്രധാനം അയ തെളിവ് ശരീരം തന്നെ കാണിച്ചു തന്ന പല സന്ദർഭങ്ങളും നമ്മൾ വായിക്കുകയും കാണുകയും അറിയുകയും ചെയ്തിട്ടുണ്ട്.
Dr ഉമദത്തൻ എഴുതിയ ‘ ഒരു പോലീസ് സർജൻ്റെ ഓർമ്മ കുറിപ്പുകൾ’ വഴി അണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായികുവാൻ തുടങ്ങിയത്. കപാലം’,’കേരളത്തിൻ്റെ കുറ്റാന്വേഷണ ചരിത്രം ‘ തുടങ്ങിയ പുസ്തകങ്ങൾ എല്ലാം വായിച്ചു. ഈ പുസ്തകത്തിലൂടെ അദ്ദേഹം എഴുതിയ എല്ലാ പുസ്തകവും വായിച്ചു തീർത്തു .
ഈ പുസ്തകത്തിൽ ഫോറൻസിക് വിഭാഗത്തിലെ ചരിത്രവും നിയമ വശവും മനുഷ്യൻ്റെ ശരീര ശാസ്ത്രവും എല്ലാം വിശദികരിച്ച് അദ്ധേഹം എഴുതുന്നു.
ശരീര ശാസ്ത്രം പഠിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു മുതൽക്കൂട്ട് അണ് ഈ പുസ്തകം.
Weight | 900 g |
---|---|
Dimensions | 22 × 14 × 3 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.