Additional information
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Original price was: ₹395.00.₹346.00Current price is: ₹346.00.
ഒരു ബിരുദം നേടി ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കണം എന്നതിലുപരിയായി സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് വിജയിച്ച 25 ഐ.ഐ.എം.എ. ബിരുദധാരികളുടെ ജീവിതാനുഭവങ്ങളാണ് വിജയ പാതകളിലെ വ്യത്യസ്ത സാരഥികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാന്തനു പ്രകാശ്, ആശാങ്ക് ചാറ്റര്‍ജി, രാഷേഷ് ഷാ, റൂബി അഷ്‌റഫ് തുടങ്ങിയവരെല്ലാം വ്യത്യസ്ത മേഖല കളില്‍ തങ്ങളുടേതായ പാതമുദ്ര പതിപ്പിച്ചവരാണ്. എന്നാല്‍ ഇവരെ ല്ലാവരും ഒരു കാര്യത്തില്‍ സാമ്യതയുള്ളവരാണ് — അവര്‍ തങ്ങളുടെ സ്വപ്‌നങ്ങളുടെ ശക്തിയില്‍ വിശ്വസിച്ച് അതിനുവേണ്ടി പ്രവര്‍ത്തിച്ചു. സംരംഭക മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനം നല്‍കട്ടെ ഈ അനുഭവക്കുറിപ്പുകള്‍.
Out of stock
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.