Additional information
Weight | 180 g |
---|---|
Dimensions | 22 × 14 × 2 cm |
Book Cover Type |
₹201.00
തിരിച്ചടികളിൽ പതറാതെ വിജയമനോഭാവവും ആത്മാഭിമാനവും നിങ്ങളിൽ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന ഈ പ്രചോദക ഗ്രന്ഥത്തിൽ വിജയത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കി മികവ് നേടുന്നതെങ്ങനെയെന്ന് വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നു. ഒരു സാധാരണ ലോകത്തിലെ അസാധാരണ വ്യക്തിയാകുന്നത് എങ്ങനെയെന്ന് പറയുന്നതോടൊപ്പം പ്രചോദനാത്മകമായ സംഭവവികാസങ്ങളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും കൂടുതൽ പ്രയോജനപ്രദമായ ജീവിതം കരസ്ഥമാക്കുന്നതിന് വേണ്ട നുറുങ്ങുകളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു. ബെസ്റ്റ് സെല്ലർ എഴുത്തുകാരനായ റോബർട്ട് എ. ഷുള്ളറുടെ മലയാളത്തിൽ പുറത്തിറങ്ങുന്ന എറ്റവും പുതിയ പുസ്തകം. വിവർത്തനം : ലിൻസി കെ. തങ്കപ്പൻ
1 in stock
Weight | 180 g |
---|---|
Dimensions | 22 × 14 × 2 cm |
Book Cover Type |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.