Sale!

ORMASAKTHI IRATTIYAKKAM By : VISWAROOP ROY CHOWDHURY

Original price was: ₹190.00.Current price is: ₹166.00.

നമ്മുടെ മനസ്സിന് ഏതു സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍തക്ക ബലം കൊടുക്കുന്നത് ഓര്‍മ്മയും ബുദ്ധിയുമാണ്. ഇതു രണ്ടും മനസ്സിന്റെ പ്രവര്‍ത്തനശക്തികളാണ്. സൂക്ഷ്മമായ ഓര്‍മ്മശക്തിയാണ് പഠിച്ച കാര്യങ്ങളെ യഥാസമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നത്. പലരും ധരിച്ചിരിക്കുന്നതുപോലെ ഓര്‍മ്മ ജന്മസിദ്ധമായി ചിലര്‍ക്കുമാത്രം ലഭിക്കുന്ന അപൂര്‍വ്വ കഴിവല്ല. നിരന്തരമായ അഭ്യാസത്തിലൂടെ ആര്‍ക്കും വളര്‍ത്തിയെടുക്കാവുന്ന മാനസികഗുണമാണെന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു. നിങ്ങളുടെ നിലവിലുള്ള ഓര്‍മ്മശക്തി 21 ദിവസംകൊണ്ട് ഇരട്ടിയാക്കാനുള്ള പ്രായോഗിക എളുപ്പവഴികള്‍. ഗിന്നസ് റെക്കോഡ് ജേതാവ് വിശ്വരൂപ് റോയ് ചൗധരിയുടെ പുസ്തകം

10 in stock

Additional information

Weight 200 g
Dimensions 22 × 14 × 1 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X