Sale!

Nikkinte Athmakatha Nick Vujicic (Author)

Original price was: ₹280.00.Current price is: ₹245.00.

ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനാകുമെന്ന് സ്വന്തക്കാർപോലും കരുതാതിരുന്ന ഒരു കുട്ടി. സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും നിവൃത്തിയില്ലാത്തവൻ. ജന്മനാ കൈകളും കാലുകളുമില്ലാതരുന്ന അവൻ ലോകം മുഴുവൻ സഞ്ചരിച്ച് നിരാശയിലും കഷ്ടപ്പാടുകളിലും ആണ്ടുകിടക്കുന്ന ജനലക്ഷങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയുമേ കുന്ന തിരിനാളമായി മാറി. അതെ, ആധുനിക ലോകത്തിനുമുന്നിലെ ജീവിക്കുന്ന അത്ഭുതമാക്ക് നിക്ക്.ആ യുവാവിന്റെ അത്യന്തം പ്രചോദനാത്മകമായ ആത്മകഥ.

3 in stock

Additional information

Weight 300 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X