Additional information
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Original price was: ₹399.00.₹349.00Current price is: ₹349.00.
വിജയിച്ച ആളുകൾ അതു നേടിയെടുത്തത് എങ്ങനെയെന്ന് എപ്പോഴെങ്കിലും നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? പ്രശസ്തനായ വാഗ്മിയും സെൽഫ് ഹെൽപ്പിന്റെ ഗുരുവുമായ ഡെയ്ൽ കാർണഗി തന്റെ പുസ്തകത്തിൽ ജീവിതവിജയത്തിനുള്ള വഴികളെ പരിചയപ്പെടുത്തുന്നു. ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നത് : ചുറുചുറുക്കോടെ അനായാസമായി സംസാരിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം, വിമർശനങ്ങളെ നേരിട്ട് അവയെ സൃഷ്ടിപരമാക്കുന്നത് എങ്ങനെ?, എങ്ങനെ നല്ല ഒരു നേതാവാകാം?, നിങ്ങളുടെ ചിന്തയുടെ വഴിയിലേക്ക് ആളുകളെ കൊണ്ടുവരുന്നതെങ്ങനെ? ആളുകളുമായി ഇടപെടുന്നതിനുള്ള അടിസ്ഥാനപരമായ സാങ്കേതികതത്ത്വങ്ങൾ. വിവർത്തനം: പി. സുധാകരൻ
Out of stock
Weight | 350 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.