Additional information
Weight | 300 g |
---|---|
Dimensions | 22 × 14 × 2 cm |
₹320.00 ₹280.00
വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയായ കൃതി. ലാളിത്യവും ഹൃദയാകർഷതയും ഒരുമിച്ചുചേരുന്ന ഇതിലെ വരികളിലൂടെയും വാക്കുകളിലൂടെയും കടന്നുപോകുമ്പോൾ ഏതൊരാളും പറഞ്ഞുപോകും സന്തോഷിക്കാൻ എത്ര എളുപ്പമെന്ന്. ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരം.
Weight | 300 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.