Additional information
Weight | 200 g |
---|---|
Dimensions | 22 × 14 × 1 cm |
Original price was: ₹190.00.₹166.00Current price is: ₹166.00.
ധ്യാനത്തിലേക്ക് ചുവടുവയ്ക്കുക വഴി സ്വയം നവീകരിക്കുവാനുള്ള ഒരു ശക്തിയെ നാം വരവേല്‍ക്കുന്നു എന്ന ദര്‍ശനമാണ് ബുദ്ധധ്യാനം എന്ന ഈ ഗ്രന്ഥത്തിലൂടെ പരമാനന്ദ ഓര്‍മിപ്പിക്കുന്നത്. ബുദ്ധതത്വങ്ങളിലൂന്നി ധ്യാനത്തിനായി മനസ്സിനെ ഒരുക്കിയെടുക്കുവാനുള്ള പ്രായോഗികവഴികളും അദ്ദേഹം നിര്‍ദേശിക്കുന്നു. എന്തിന് ധ്യാനിക്കുന്നു, എന്തുകൊണ്ട് ധ്യാനിക്കുന്നു എന്നീ ചോദ്യങ്ങള്‍ക്കുള്ള ആഴമേറിയ ഉത്തരങ്ങളാണ് ഈ ഗ്രന്ഥം.
Out of stock
Weight | 200 g |
---|---|
Dimensions | 22 × 14 × 1 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.