Sale!

PRANAYAJINNUKAL By : RIHAN RASHID

Original price was: ₹350.00.Current price is: ₹306.00.

പ്രേതനഗരങ്ങൾപോലെയാണ് പുസ്തകങ്ങൾ പലതും. വായിച്ചുതീർത്താലും താളുകളിൽനിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങൾ കണക്കെ ഓർമ്മകൾ ഉതിർന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളിൽനിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകൾ… ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകൾക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയിൽ കഥ കൈയേറുകയാണ് ജിന്നുകൾ… കാലത്തിന്റെ പെരുങ്കടൽ കടന്നുവന്നവർ.

10 in stock

SKU: PJ Category: Tag:

Additional information

Weight 350 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X