Sale!

KAMASOOTHRA | MATHRUBHUMI

219.00

കാമത്തെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമെന്ന നിലയില്‍ ഏതു രാജ്യത്തെ സാഹിത്യത്തെ അപേക്ഷിച്ചും അനുപമമായി തലയെടുപ്പോടെ നില്ക്കുന്ന ഒന്നാണ് കാമസൂത്രം.

പാശ്ചാത്യലോകത്ത് പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും കൃതികള്‍ പോലെ വാത്സ്യായനന്റെ കാമസൂത്രം ഇന്ത്യയെയും സ്വാധീനിച്ചിട്ടുണ്ട്.

മനുഷ്യരുള്‍പ്പെടെ എല്ലാ ജീവികളുടെയും സഹജവികാരമാണ് ലൈംഗികാസക്തി. ഇതരജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ഏറ്റവും വലിയ ആഹ്ലാദങ്ങളിലൊന്നാണ് ലൈംഗികത. പുരുഷാര്‍ഥങ്ങളിലൊന്നായ കാമത്തെ സാക്ഷാത്ക്കരിക്കേണ്ടതെങ്ങനെയെന്നും ജീവിതത്തെ സമഗ്രമായി ചിട്ടപ്പെടുത്തേണ്ടതെങ്ങനെയെന്നും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.

ഭാരതീയ ക്ലാസിക് കൃതിയായ കാമസൂത്രത്തിന്റെ സമഗ്രവും സംക്ഷിപ്തവും സുഗ്രാഹ്യവുമായ വ്യാഖ്യാനം

10 in stock

SKU: KMS Categories: , Tags: ,

Additional information

Weight 260 g
Dimensions 22 × 14 × 2 cm
Book Cover Type

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X