Description
100 desi stories malayalam ninghale prajodhippikkunna 100 thadhesha kathakal
₹262.00
പ്രാചീനകാലം മുതൽക്ക് തന്നെ അറിവും വിവേകവും പാണ്ഡിത്യവും പകർന്നുനൽകുന്ന മാധ്യമമാണ് കഥകൾ, ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് അത് കൈമാറ്റം ചെയ്യപ്പെടുന്നു.
ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട നിങ്ങളെ പ്രചോദിപ്പിക്കുന്ന 100 തദ്ദേശ കഥകൾ എന്ന ചെറുകഥാ സമാഹാരം വ്യാപകമായി വായനക്കാരെ ആകർഷിക്കാനുതകുന്നതിലൂടെ കഥപറച്ചിൽ സംസ്കാരത്തെ സചേതനമാക്കുന്നതാണ്. ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന സാഹചര്യങ്ങളുടെ വിലമതിക്കാനാകാത്ത ജീവിതപാഠങ്ങളാണ് ഈ കഥകൾ. സർഗ്ഗാത്മകതയും പുത്തൻ ആശയങ്ങളും മുതൽ കൂട്ടായ്മയും നേതൃത്വപാടവവും വരെ; പ്രണയവും ധൈര്യവും മുതൽ പക്വതയും ആത്മവിശ്വാസവും വരെ… എല്ലാ മാനുഷിക വികാരങ്ങളിലൂടെയും
കടന്നുപോകുന്ന ഈ കഥകൾ ചിന്തോദ്ദീപകങ്ങളുമാകുന്നു. ഈ പുസ്തകത്തിൽ കഥകൾ അവതരിപ്പിക്കുന്ന രീതിയും അസാധാരണമാണ് – പ്രസക്തമായ ചോദ്യങ്ങളോടെയാണ് ഓരോ
കഥയും അവസാനിക്കുന്നത്, ആശയവിനിമയത്തിനും ആത്മപരിശോധനയ്ക്കും ഈ വായന വഴിവയ്ക്കുന്നു.
Out of stock
100 desi stories malayalam ninghale prajodhippikkunna 100 thadhesha kathakal
Weight | 200 g |
---|---|
Dimensions | 22 × 14 × 2 cm |
Book Cover Type |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.