Additional information
Weight | 600 g |
---|---|
Dimensions | 22 × 14 × 3 cm |
Original price was: ₹580.00.₹508.00Current price is: ₹508.00.
പീഡാനുഭവങ്ങളിലൂടെ പാപമോചനമെന്ന ആശയത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട ഈ നോവല്‍ പ്രഥമവീക്ഷണത്തില്‍ ഒരു കുറ്റാന്വേഷണകഥയാണെന്നു തോന്നാം. പക്ഷേ, ഈ കൃതിയില്‍ കനംവച്ചു നില്‍ക്കുന്ന വികാരപ്രപഞ്ചം അതുല്യപ്രതിഭാശാലിയായ ഒരു എഴുത്തുകാരനുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്.
റഷ്യന്‍ സാമൂഹികജീവിതത്തിന്‍റെ എല്ലാ രൂപഭാവങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈ കൃതിയില്‍ 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ റഷ്യന്‍ പട്ടണപ്രാന്തത്തിലുള്ള ചേരിപ്രദേശത്ത് ഒന്‍പതു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ വിവരിക്കുന്നു. ഡോസ്റ്റോയേവ്സ്കി എന്ന എഴുത്തുകാരനെ മഹത്ത്വത്തിന്‍റെ പാതയിലേക്കു നയിച്ച അനശ്വരകൃതിയുടെ മലയാള പരിഭാഷ.
Weight | 600 g |
---|---|
Dimensions | 22 × 14 × 3 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.