ORANGE THOTTATHILE ATHIDHI Author: LAJO JOSE

ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം
ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം.
ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും
നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി
നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ
പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ
ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ
ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന
ലാജോ ജോസിന്റെ പുതിയ നോവല്‍.

Category: Tag:

Additional information

Weight 350 g
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X