Sale!

NINGALUDE MAKKALE ENGANE MIDUMIDUKARAKKAM By : PROF S. SIVADAS

Original price was: ₹210.00.Current price is: ₹184.00.

മൂല്യബോധനംപഠനത്തിൽ പോസിറ്റീവ് തിങ്കിങ്ഭാഷ പഠിപ്പിക്കാനുള്ള വിദ്യകൾ ഫ്‌ളാഷ് കാർഡ് ടെക്‌നോളജി പഠനവും പരീക്ഷയും ടൈംമാനേജ്‌മെന്റ് കുട്ടികളുടെ വായനാശീലം തുടങ്ങി കുട്ടികളുടെ വളർച്ചയുടെ വഴികളിൽ അറിയേണ്ടതെല്ലാം. ഈ പുസ്തകം വായിച്ചുതീർത്തപ്പോൾ എനിക്കു ദുഃഖം തോന്നി. കഷ്ടം ഞാൻ അമ്മയാവും മുമ്പ് ഇതോ ഇതുപോലൊരു പുസ്തകമോ എനിക്കി കിട്ടിയില്ലല്ലോ. കിട്ടിയിരുന്നെങ്കിൽ കൂടുതൽ നല്ല അമ്മയാകാൻ കഴിയുമായിരുന്നില്ലേ? മക്കളെ വളർത്തിക്കൊണ്ടിരിക്കുന്നവരോടും നഷ്ടബോധത്തിന്റെ ആ്ത്മാർത്ഥതയോടെ അറിയിക്കുകയാണ്. നിങ്ങൾ ഈ പുസ്തകം വായിച്ചു വളരുക. എന്നിട്ട് ഉൾക്കൊണ്ട അറിവ് തെല്ലും പാഴാക്കാതെ സ്വന്തം മക്കളെ വളർത്തുക.

Out of stock

Additional information

Weight 250 g
Dimensions 22 × 14 × 1.5 cm

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

X