Additional information
Weight | 250 g |
---|---|
Dimensions | 22 × 14 × 2 cm |
₹324.00
ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളിഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്കാരമാണ് ഡാർക്ക് നെറ്റ് ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടന്കളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളുംഡാർക്ക് വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ
അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം.
ഈജിപ്ഷ്യൻ മിത്തോളജിയും സൈബർ ക്രമും ഡാർക്ക്വെച്ചും ഡീപ് വെബ്ദം കൊലപാതകങ്ങളും കുറ്റാന്വേഷണവും
ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ അത്യുഗ്രൻ കംത്രില്ലർ.
Weight | 250 g |
---|---|
Dimensions | 22 × 14 × 2 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.