Vijayathinde Aadhyaksharanghal | Lal Books | Vinod Kottayil

Rs.150.00 Rs.142.00

About Book

സെല്ഫ് ഹെല്പ് പുസ്തകങ്ങളുടെ പ്രളയകാലത്തു പലത് കൊണ്ടും വ്യത്യസ്തമാണ് വിനോദ് ന്റെ പുസ്തകം. ഇംഗ്ലീഷ് അക്ഷരമാലയുടെ ചുവട് പിടിച്ചു വിജയത്തിന്റെ ആധാരശിലകളെ വിശദമാക്കുന്ന രീതി തന്നെ മുഖ്യം.സമകാലിക സംഭവങ്ങൾ ഉചിതമായി കോർത്തിണക്കിയ രീതി നല്ല വായന സുഖം നൽകുന്നു. വിജയം ശീലമാക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഒരു പെരുമാറ്റച്ചട്ടം പോലെ ഉപകാരപ്പെടും ഈ പുസ്തകം.

5 in stock

YouTube
Telegram