Think And Grow Rich | തിങ്ക് & ഗ്രോ റിച്ച് | [ Malayalam ]

Rs.300.00 Rs.270.00

http://wa.me/919562786111

About The Book

എഴുത്തുകാരനിൽ നിന്ന് ;
ചിന്തിച്ച, വളർന്ന് സമ്പത്ത്‌ നേടൂ.
Nepoleon Hill
ഈ പുസ്തകത്തിന്റെ ഓരോ അദ്ധ്യായത്തിലും പണം സമ്പാദിക്കുന്നതിന്റെ രഹസ്യത്തെ കുറിച്ചു സൂചിപ്പിച്ചിരുന്നു. ആ രഹസ്യങ്ങൾ നീണ്ട വര്ഷക്കാലങ്ങളിലൂടെ ഞാൻ ശ്രദ്ധാപൂർവം പഠിച്ച അങ്ങെയറ്റം സമ്പന്നരായ ആളുകൾക്ക് അവരുടെ സൗഭാഗ്യങ്ങൾ നേടികൊടുത്തവയാണ്..
നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.
ഈ പുസ്തകത്തിൽ ആ രഹസ്യമുണ്ട് .
അത് എല്ലാ ജീവിതതുറകളിലുമുള്ള ആയിരകണക്കിന്പേർ പരീക്ഷിച്ചു നോക്കിക്കഴിഞ്ഞു.
ഒരു ഉരുക്ക് വ്യവസായ കമ്പനിയിലെ തൊഴിലാളി മാത്രമായിരുന്ന ആൻഡ്രു കാർനഗി തന്റെ സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് പ്രായോഗിക തലത്തിലെത്തിച്ചപ്പോൾ ലോകത്തിലെ ഏറ്റവും ധനാഢ്യനായ വ്യവസായി ആയി. അദ്ദേഹത്തിന്റെ ശിഷ്യത്തം സ്വീകരിച്ച നെപ്പോളിയൻ  ഹിൽ
തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം  ഇരുപത്തി അഞ്ചു വർഷക്കാലം നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം.
തന്റെ ജീവിത കാലത്ത്‌ അമേരിക്കയിൽ ഉണ്ടായിരുന്ന പല തലത്തിലുള്ള ബഹുമുഖ പ്രതിഭകളുടെ അനുഭവ സമ്പത്തിൽ നിന്ന് ആർജിച്ച അറിവുകളുടെ ന്യൂക്ലിയസ് രുപമാണ് ഈ പുസ്തകം…..

Think And Grow Rich is a book that teaches an individual from all walks of life, various motivational and personal developmental skills. Inspired by a Scottish-American business man andrew Carneige, the author Napoleon Hill talks about the road to becoming rich and the bumps and the straight roads that any individual might face. This book explains how people in all lines of work can reach where ever they want in life, with the right amount of determination.

The first edition of this book was published during the Great Depression in 1937, which helped the population recover from the financial crisis. Think And Grow Rich talks about the 13 laws that go into achieving success and wealth.

Some of the 13 steps listed in the book are, desire, faith, imagination, power of the mastermind, the subconscious mind and the sixth sense

After some analysis, it has been found that this book has helped a mass section of the public to become rich and wealthy, improving their financial status to a large extent. Andrew Carneige, the man who inspired Hill, also played a major role in bringing success to the book. This book was published in 2004 by Embassy Books and is available in paperback.

Key Features

  • Think And Grow Rich has sold over 13 million copies globally. It is the biggest selling of Napoleon Hill’s books.
  • It ranked number six in Business Week’s bestseller list and it remained number six even after 70 years of being published.

Out of stock