The Magic Of Thinking Big [ Malayalam Edition ] ദി മാജിക് ഓഫ് തിങ്കിങ് ബിഗ്

Rs.300.00 Rs.270.00

About Book:

വിജയിക്കാൻ കഴിയുമെന്ന് വിശ്വസിക്കു.. നിങ്ങൾ വിജയിച്ചിരിക്കും
പ്രവർത്തിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കു . ഭയത്തെ ദൂരെയെറിഞ്ഞു ആത്മവിശ്വാസം വർത്തിപ്പിക്കുക. ക്രിയാത്മകമായി ചിന്തിക്കുക സ്വപ്നം കാണുകയും ചെയുക. പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റുക.
“നിങ്ങൾ ഏതാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവോ അതാണ് നിങ്ങൾ ”
സ്വതം ജീവിതത്തെ കുറിച്ച് പ്രതീക്ഷയുള്ളവർ ശരിയായ ലക്ഷ്യബോധമുള്ളവർ… അതിന്റെ സാക്ഷാത്കാരത്തിനായ് അർപ്പണബോധത്തോടെ കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ളവർ.. ഇതൊക്കെ ചെയ്‌തിട്ടും വിജയ്കാതെ നിരാശയോടെ ജീവികടിവരുന്നവർ… അവർക്കുവേണ്ടിയുള്ള മഹത്തായ മോട്ടിവേഷൻ ഗ്രന്ഥം.

7 in stock