Secret | RAHASYAM [ Malayalam ] രഹസ്യം

Rs.399.00 Rs.359.00

ജീവിതത്തിന്റെ ഏതു മേഖലയിലും – പണം, ആരോഗ്യം, ബന്ധങ്ങൾ, സന്തോഷം – ഈ രഹസ്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു .

ഇന്നോളം പ്രയോഗിക്കാനാവാതെ നിങ്ങൾക്കുള്ളിൽ തന്നെ മറഞ്ഞിരിക്കുന്ന ശക്തിയെ നിങ്ങൾ അറിയാൻ തുടങ്ങുന്നു…
ഈ വെളിപാട് ജീവിതത്തിലാകമാനം സുഖവും സന്തോഷവും നേടി തരും.
ഈ ജ്ഞാനത്തെ പ്രയോജനപ്പെടുത്തി പണവും, ആരോഗ്യവും, സന്തോഷവും നേടിയ ആധുനികകാല ഗുരുക്കന്മാർ പകർന്ന് തരുന്ന വിജ്ഞാനം ഇതിൽ ഉൾകൊള്ളുന്നു.
ഈ രഹസ്യത്തെ കുറിച്ചുള്ള ജ്ഞാനം പ്രയോഗിച്ച്  രോഗങ്ങളിൽ നിന്ന് മുക്തി, ആഗ്രഹിച്ച സമ്പത്ത് എന്നിവ നേടിയതിന്റെ പ്രതിബന്ധങ്ങളെ തരണം ചെയ്തതിന്റെ ജീവിതവിജയം നേടിയതിന്റെയെല്ലാം ഒട്ടേറെ അനുഭവങ്ങൾ സാക്ഷ്യങ്ങൾ…
നിങ്ങൾ രഹസ്യങ്ങൾ മനസ്സിലാക്കുമ്പോൾ എന്ത് നേടണം, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് നേടാൻ, ചെയ്യാൻ, ആയിത്തീരാൻ എങ്ങനെ സാധ്യമാകും എന്ന് നിങ്ങൾ തിരിച്ചറിയും. ജീവിതത്തിൽ നിങ്ങൾക്കായി കാത്തിരിക്കുന്ന മഹനീയതയെകുറിച്ചു നിങ്ങൾ അറിയും…

Regarded as a life-changing book by many readers, the Secret by Rhonda Byrne is a self-help book that embarks to motivate the reader about a universal paradigm about success that can be achieved though it remains hidden for most people. The book explores about unveiling this little secret which may transform how people look at things and lead them on to the road of success and true happiness.
According to the author, the book makes proper use of the ‘law of attraction’ and shows how positive thinking can open treasure trove of bountiful happiness, health and wealth. The book posits the law of attraction as a primeval law that completes the law of the universe (as well of our lives) through the process ‘like attracts like’. The author is also of the view that as people think-and-feel, so do they send a corresponding frequency to the universe that in turn attracts events and circumstances of the same frequency. Hence, if one is always able to think positive and think right, naturally, one will obtain the best results always. In all this argument, however, there is no scientific basis for the views expressed as to how such ‘attraction’ affect the biological and physical processes of the body.
In propounding these provocative views, the book highlights visualization and gratitude as the two major powerful processes that help people manifest their dreams and desires. Although hailed by many as the secret to good life and better living, the book has also attracted some serious criticism, with many claiming it to be a ‘highly controversial’ book.

[amazon_link asins=’8183226590′ template=’BuyOnAmazon’ store=’dreamasia’ marketplace=’IN’ link_id=’3ae642df-88e4-11e8-8390-0d2a95fa13a1′]

9 in stock