Counselling Padana Sahaayi [ കൗൺസിലിംഗ് പഠന സഹായി ]

Rs.190.00 Rs.171.00

 http://wa.me/919562786111
About book:
കൗൺസിലിംഗ് പഠന സഹായി..
കൗൺസിലിംങ്ങിനു അടുത്ത കാലത്തായി പെട്ടന്ന് പ്രചാരം സിദ്ധിച്ചുട്ടെങ്കിലും ‘കൗൺസിലിംഗ്’ എന്ന വാക്കിനെകുറിച്ചുള്ള തെറ്റായ ധാരണ പലർക്കും ഉണ്ട്..
കൗൺസിലിംഗ് ഒരു മനോരോഗ ചികിത്സയാണെന്ന് തെറ്റദ്ധരിക്കുന്നവരെയും ധാരാളമായി കാണാം..
കൗൺസിലിംഗ് എന്ത് ? എന്തിനു ? എങ്ങിനെ ? എന്ന് മനസ്സിലാക്കുന്നതിനു മുൻപ് അടിസ്ഥാനപരമായി ഒരു കൗൺസിലർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് കൂടി ഓർക്കുക…
കൗൺസിലിംഗ് എന്ന് പറഞ്ഞാൽ കക്ഷിയുടെ പ്രശ്നങ്ങൾ കേട്ട് കുറെ ഉപദേശങ്ങൾ നല്കലാണെന്ന് ചിലരെങ്കിലും തെറ്റദ്ധരിച്ചു കാണുന്നുണ്ട്…
മുരളീധരൻ മുല്ലമറ്റം

5 in stock