Akalayalla IAS [ അകലെയല്ല I A S ]

Rs.120.00 Rs.109.00

http://wa.me/919562786111

About Book:

അകലെയല്ല I A S
സിവിൽ സർവീസ് പരീക്ഷ..
മത്സര പരീക്ഷകളിൽ എവറസ്റ്റാണ് സിവിൽ സർവീസ് പരീക്ഷ.
സാധാരണക്കാരനായ ഏത് ബിരുദധാരിയെ കൊണ്ടും നേടിയെടുക്കാൻ കഴിയുന്ന ഒരു കരിയർ ലോകമാണിത്.
മെഡിസിൻ ഓ എഞ്ചിനീറിങ് പഠിച്ച്‌ നല്ല നിലയിൽ എത്തണമെങ്കിൽ കുറഞ്ഞത് പത്ത്‌ വർഷത്തെ അദ്ധ്വാനവും ഭാരിച്ച സാമ്പത്തിക ചിലവും ആവശ്യമാണ് .
എന്നാൽ അദ്ധ്വാനിക്കാനുള്ള മനസ്സോടെ രണ്ടോ മൂന്നോ വര്ഷം ശ്രമിച്ചാൽ സിവിൽ സർവീസ്  നേടാവുന്നതാണ്.
ചിട്ടയായ പരിശീലനവും കഠിന പ്രയത്നവും ഉണ്ടെങ്കിൽ ഏതൊരാൾക്കും സിവിൽ സർവീസ് കരസ്തസ്മാക്കാനാവും.
സാമ്പത്തികമായി മുന്നോക്കകാരനായാലും  പിന്നോക്കകാരനായാലും , പഠനം ഇംഗ്ലീഷ് മീഡിയത്തിലായാലും മലയാളം മിയ്‌ഡിയത്തിലായാലും പരിശ്രമിച്ചാൽ മഹാവിജയത്തിന്റെ നേർ വഴി തെളിയും.
കേവലം ഒരു തൊഴിലിനേക്കാളുപരി ദേശസേവനമാണ് സിവിൽ സർവീസ്.
നാടിന്റെ വികസനത്തിനും ക്രമാസമാധാനത്തിനും ഒരു പോലെ അധികാരം വിനിയോഗിക്കാവുന്ന സ്ഥാനവും, നിയമപാലകന്റെയും ന്യായാധിപന്റെയും സ്ഥാനവും ഇവരിൽ നിക്ഷിപ്തമാണ്.
സിവിൽ സർവീസ് ശാഖകൾ :
1. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസ് (IAS)
2. ഇന്ത്യൻ ഫോറിൻ സർവീസ് ( IFS )
3. ഇന്ത്യൻ പോലീസ് സർവീസ്  (IPS)
കൂടാതെ :
പരിഷ്‌ക്കരിച്ച രീതിയിൽ ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടെ…..
നവാസ് മൂന്നാംകൈ

8 in stock