Network Marketing | Mlm [ Malayalam Edition ] നെറ്റ്വർക്ക് മാർക്കറ്റിങ് മഹത്തായ ഉപജീവനമാർഗം.
Network Marketing | Mlm [ Malayalam Edition ] നെറ്റ്വർക്ക് മാർക്കറ്റിങ് മഹത്തായ ഉപജീവനമാർഗം.
Sale!

Network Marketing | Mlm [ Malayalam Edition ] നെറ്റ്വർക്ക് മാർക്കറ്റിങ് മഹത്തായ ഉപജീവനമാർഗം.

About Book:

നെറ്റ്വർക്ക് മാർക്കറ്റിങ് മഹത്തായ ഉപജീവനമാർഗം.

നെറ്റ്വർക്ക്മാർക്കറ്റിങ് :നിർമാതാക്കളുടെ ഉല്പന്നങ്ങളും അനുബന്ധ സേവനങ്ങളും ധാരാളം ഡിസ്ട്രിപ്റ്റർമാരിലൂടെ ഉപഭോക്താവിലേക് നേരിട്ട് എത്തിക്കുന്ന രീതിയാണ്.
അതിൽ മനുഷ്യന്റെ ഹൃദയസ്പന്ദനമുണ്ട്.
അതുകൊടുത്തണെ ഇൻഫർമേഷൻ ടെക്നോളജിയുടെ ഈ കാലത്തും ആർടിഫിനിഷ്യൽ ഇറ്റലിജന്റ്സ് എത്ര തന്നെ വികസിച്ചാലും മനുഷ്യചേതനകൾക് പകരം വെക്കാനാവില്ല. കാരണം സൃഷ്ടാവകുടിയിരിക്കുന്നത് മനുഷ്യ മനസ്സിലാണ്. ഉന്നതമായ മൂല്യങ്ങളും നിർമലമായ ധാർമീകതകളും ഉയരുന്നത് മനുഷ്യമനസ്സിൽ നിന്നും മാത്രമാണ്. മനുഷന്റെ ഉത്പത്തി മുതൽ ആരംഭിച്ച പാരമ്പര്യ ബിസ്സിനെസ്സീനെയും നിഷ്പ്രഭമാക്കികൊണ്ട് ഇ -കോമേഴ്‌സ് അടക്കമുള്ള അധുനിക സാകേതിക വിദ്യകളും ഉപയോഗപെടുത്തികൊണ്ട് അനശ്വരതയിലേക്കുയരുന്ന ബസ്സിനുസ്സാണ് നെറ്റ് വർക് മാർക്കറ്റിംഗ്

Pustaka

Dream Asia, South Star, Gandhi Nagar, Ernakulam - 682035
+91 9562 786 111
6 days a week from 10.00 am to 5 pm